ഒറ്റ പോസ്റ്റിന് പ്രിയ മേടിക്കുന്നത് 8 ലക്ഷം രൂപ | Oneindia Malayalam

2018-02-23 1

How much Priya Prakash warrier cherges for a social media post? Some says, it is 8 lakh!


യ പ്രകാശ് വാര്യരും അവരുടെ കണ്ണിറുക്കലും എല്ലാം അന്താരാഷ്ട്ര പ്രശസ്തി നേടിക്കഴിഞ്ഞു. സിനിമയിലെ ഗാനരംഗങ്ങളെ സംബന്ധിച്ച് ചില വിവാദങ്ങള്‍ ഒക്കെ ഉണ്ടായെങ്കിലും അതൊന്നും പ്രിയയെ ബാധിച്ചിട്ടില്ല. അതിനിടെയാണ്, പ്രിയ തെലുങ്ക് സിനിമ നിര്‍മാതാവിനോട് രണ്ട് കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്.